KeralaLatestThiruvananthapuram

ജില്ലയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു

“Manju”

തിരുവനന്തപുരം :ജില്ലയിൽ ഒരു കോവിഡ് മരണം കൂടി .കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്
ജയചന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ ഒമ്പതാമത്തെ കൊവിഡ് മരണമാണിത്.സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 43 ആയി

Related Articles

Back to top button