IndiaKeralaLatest

നടനും ഭാര്യയ്ക്കും കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: ന​​ട​​ന്‍ പ്ര​​തീ​​ക് ഗാ​​ന്ധി​​ക്കും ഭാ​​ര്യ ഭാ​​മി​​നി ഓ​​ജ​​യ്ക്കും കോ​​വി​​ഡ് വൈറസ് ബാധ സ്ഥി​​രീ​​ക​​രി​​ച്ചു. പ്ര​​തീ​​കി​​ന്റെ സ​​ഹോ​​ദ​​​​ര​​ന്‍ പു​​നി​​തി​​നും കോവിഡ് സ്ഥീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട് ദേശീയ പുരസ്‌കാരം നേടിയ റോഡ്‌-സൈഡ് രാജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗുജറാത്തി നടനാണ് പ്രതീക് ഗാന്ധി.

ഹന്‍സല്‍ മേത്തയുടെ സ്‌കാം 1992 എന്ന പരമ്പരയില്‍ അടുത്തതായി അഭിനയിക്കാനിരിക്കുന്ന താരവും ഭാര്യയും വീട്ടില്‍ ക്വാറന്റൈനിലാണ്. അതേസമയം, പുനിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഹി​​റ്റ് ഗു​​ജ​​റാ​​ത്തി സി​​നി​​മ​​ക​​ളാ​​യ ബേ ​​യാ​​ര്‍, റോം​​ഗ് സൈ​​ഡ് രാ​​ജു, ല​​വ് നി ​​ഭ​​വാ​​യി എ​​ന്നി​​വ​​യി​​ല്‍ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ള്ള പ്ര​​തീ​​ക് ഹി​​ന്ദി സി​​നി​​മ​​ക​​ളാ​​യ മി​​ത്രോം, ല​​വ് യാ​​ത്രി എ​​ന്നി​​വ​​യി​​ല്‍ ശ്ര​​ദ്ധേ​​യ അ​​ഭി​​ന​​യം കാ​​ഴ്ച​​വ​​ച്ചി​​ട്ടു​​ണ്ട്.

Related Articles

Back to top button