KeralaLatestThiruvananthapuram

കോവിഡ് വ്യാപനം എം എൽ എ ഡി. കെ മുരളി പൊതു പരിപാടികൾ താത്കാലികമായി നിർത്തുന്നു

“Manju”

കൃഷ്ണ കുമാർ സി

വെഞ്ഞാറമൂട്:കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതിന്റെ ഭാഗമായും, വാമനപുരം മണ്ഡലത്തിലെ കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പൊതുപരിപാടികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നതായി എം എൽ എ ഡി. കെ മുരളി അറിയിച്ചു.

Related Articles

Back to top button