KeralaLatestThrissur

കൗൺസിൽ യോഗം മാറ്റിവെച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ കോർപ്പറേഷൻ ജുലൈ 21(ചൊവ്വാഴ്ച) പകല്‍ 2.30 ന് അയ്യന്തോള്‍ സോണലിനു കീഴിലുള്ള പ്രിയദർശിനി ഹാളിൽ നടത്താൻ നിശ്ചയിച്ച കൗൺസിൽ യോഗം മാറ്റിവെച്ചു. അയ്യന്തോള്‍ സോണൽ ഓഫീസ് സ്ഥിതി ചെയുന്ന എല്‍ത്തുരുത്ത് ഡിവിഷൻ 49 കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണിതെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു.

Related Articles

Back to top button