AlappuzhaKeralaLatest

വള്ളംമുങ്ങി യുവാവിനെ കാണാതായി

“Manju”

റെജിപുരോഗതി

കുമരകത്തിന് സമീപം പുത്തൻ കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി. മുഹമ്മ കണ്ണങ്കര സ്വദേശികളായ 4 പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത് എന്നറിയുന്നു.
കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തി തിരച്ചിൽ ആരംഭിച്ചു. കായലിലെ കാറ്റും കോളും തിരച്ചിൽ ദുഷ്ക്കരമാക്കുന്നുണ്ട്

 

Related Articles

Back to top button