KeralaLatestThiruvananthapuram

പോത്തൻകോട് മേലേമുക്കിൽ മൊബൈൽ ഷോപ്പ് നടത്തുന്ന യുവാവിന് കോവിഡ്

“Manju”

പോത്തൻകോട് മേലേമുക്കിൽ മൊബൈൽ ഷോപ്പ് നടത്തുന്ന യുവാവിന് ഇന്ന് കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. അദേഹത്തിന്റെ സ്ഥാപനത്തിൽ ഈ മാസം 2 or 3 തീയതിയിൽ ഒരു കോവിഡ് രോഗബാധിത സന്ദർശിച്ചിരുന്നു. ആ വിവരം 13 നാണ് ഇദ്ദേഹം അറിഞ്ഞത്. ആ സമയത്തു തന്നെ ഷോപ്പ് അടച്ചു.ഇപ്പോൾ st. തോമസ് സ്കൂളിനടുത്ത് വാടകയ്ക്കാണ് താമസം.ഇദ്ദേഹത്തിനൊപ്പം താമസിക്കുന്നവർ പോത്തൻകോട് ജംഗ്ഷനും സമീപത്തുമായി മൊബൈൽ ഷോപ്പ് നടത്തുന്നവരാണെന്നും അറിയുന്നുണ്ട്. അതുകൊണ്ട് ഈ കാര്യത്തിൽ എല്ലാവരും (ഈയിടയ്ക്ക് പോത്തൻകോട് ജംഗ്ഷനിൽ മൊബൈൽ ഷോപ്പുകൾ സന്ദർശിച്ചവരും) ശ്രദ്ധിക്കുകയും ജാഗ്രത പുലർത്തുകയും വേണം.

Related Articles

Back to top button