IndiaLatest

മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു

“Manju”

 

ഭോപ്പോൽ • മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു. ശ്വാസകോശ രോഗബാധിതനായി ചികിത്സയിലായിരുന്നു. മായാവതി, കല്യാൺസിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു.

Related Articles

Back to top button