IdukkiKeralaLatest

സാധാരണക്കാർക്ക് വിവിധ ക്ഷേമനിധികൾ

“Manju”

 

മുവാറ്റുപുഴ: കോവിഡ് കാലഘട്ടം അതിജീവിനത്തിന്റെതാകാൻ സർക്കാരിന്റെ വിവിധ ക്ഷേമനിധികളിൽ അംഗമാകാം. എല്ലാ തരം ജോലികൾക്കും ക്ഷേമ നിധികൾ ഉണ്ട്. എല്ലാ മേഖലയിൽ ഉള്ളവർക്കും ക്ഷേമനിധിയിൽ അംഗമായി ചേരാം.നമ്മുടെ നഗരത്തിൽ കടകളിൽ /മറ്റു അംഗീകൃത വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും,

എല്ലാ മേഖലയിലുമുള്ളവർക്കും ക്ഷേമ നിധി ബോർഡുകൾക്കു അപേക്ഷകൾ നൽകാം
കൂടുതൽ വിവരങ്ങൾക്ക്:
04852970220
944787588

Related Articles

Back to top button