KeralaLatest

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ വായ്പാ സഹായ പദ്ധതികള്‍ നടപ്പിലാക്കും

“Manju”

ശ്രീജ.എസ്

തിരുവന്തപുരം : കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ വായ്പാ സഹായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് അറിയിച്ചു .

വര്‍ക്ക് ഓര്‍ഡറുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒന്‍പതു ശതമാനം പലിശയ്ക്ക് ഓര്‍ഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ കെഎഫ്‌സിയില്‍ നിന്നും വായ്പ ലഭിക്കും.

Related Articles

Back to top button