KeralaKozhikodeLatest

വടകര കൈനാട്ടിയിൽ വീടിന് നേരെ ബോംബേറ്; ജനൽ ചില്ലുകൾ തകർന്നു

“Manju”

 

വി.എം.സുരേഷ് കുമാർ

വടകര: വടകര കൈനാട്ടിയിൽ വീടിന് നേരെ ബോംബേറ്. തെക്കോടൻ്റെവിട രമേശൻ്റെ വീടിന് നേരെ പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. രണ്ട് തവണ സ്ഫോടനമുണ്ടായി.
വീടിൻ്റെ ജനൽച്ചിലുകൾക്കും വാതിലിനും ചുമരിനും കേട് പാടുകളുണ്ട്. ഒരു വർഷം മുമ്പും ഈ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. വടകര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

Related Articles

Back to top button