KeralaLatest

സ്വര്‍ണ്ണകടത്ത് കേസ്; ഉന്നതരിലേയ്ക്കും അന്വേഷണം

“Manju”

രജിലേഷ് കേരിമഠത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ഇടനാഴി വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷും സരിത്തും അടങ്ങുന്ന സംഘത്തിനെതിരായ അന്വേഷണം കൂടുതല്‍ ഉന്നത ബന്ധങ്ങളിലേക്കും അറസ്റ്റുകളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കേസിലെ മറ്റൊരു പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിന്‍റെ തൃശൂരിലെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയായിട്ടാണ് എന്‍ഐഎ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button