KeralaLatest

വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യവർക്ക് കോ​വി​ഡ്; പോലിസുകാർ ക്വാറന്റീനിൽ

“Manju”

റെജിപുരോഗതി

ആ​ല​പ്പു​ഴ: ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ വി​ദേ​ശ​മ​ദ്യ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ നാ​ലം​ഗ സം​ഘ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ കാ​യം​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ ഉ​ൾ​പ്പെ​ടെ 16 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

 

Related Articles

Back to top button