KeralaLatest

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ ഡിഗ്രി പ്രവേശനത്തിന് ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത അടൂർ (04734224076, 8547005045), ധനുവച്ചപുരം (04712234374, 8547005065), കുണ്ടറ (04742580866, 8547005066), മാവേലിക്കര (04792304494, 8547005046), കാർത്തികപ്പള്ളി (04792485370, 8547005018), കലഞ്ഞൂർ (04734272320, 8547005024), പെരിശ്ശേരി (04792456499, 9400400977) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഴ് അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ ഡിഗ്രി പ്രവേശനത്തിന് ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350/രൂപ (എസ്.സി, എസ്.റ്റി 150/രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ നൽകണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 

Related Articles

Back to top button