KeralaLatestThiruvananthapuram

പോത്തൻകോട് ജംഗ്ഷൻ അനധികൃത പാർക്കിംഗ് പോലീസ് നടപടി

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട് : പോത്തൻകോട് ജംഗ്ഷനിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം പോത്തൻകോട് ടൗണിലെ ഗതാഗതക്കുരുക്കിന് കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ടും പോലീസ് ഡിപ്പാർട്ട്മെന്റ് സംയുക്തമായി പാർക്കിംഗ് പരിഷ്കാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നാളിതുവരെയായി പ്രായോഗികമായി നടപ്പിലാക്കുവാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി ആരംഭിച്ചത്

Related Articles

Back to top button