KeralaLatestThiruvananthapuram

വെഞ്ഞാറമൂട്കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ നെല്ലനാട് പഞ്ചായത്തിൽ ഒന്നര ഏക്കർ ഭൂമി ഏറ്റെടുത്ത് കൃഷി

“Manju”

കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്:
വെഞ്ഞാറമൂട്കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ നെല്ലനാട് പഞ്ചായത്തിൽ കോട്ടുക്കുന്നം എന്ന സ്ഥലത്ത് തരിശായി കിടന്ന ഒന്നര ഏക്കർ ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ട കുറുപ്പ് ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡനു മാരായ അഡ്വ.വെഞ്ഞാറമൂട്സുധീർ, മഹേഷ് ശേരിയിൽ ശ്രീലാൽ, ബീനാ രാജേന്ദ്രൻ, ബിന്ദു, കീഴായിക്കോണം സോമൻ ,ഹരി, രഞ്ജിത്ത്, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button