IndiaLatest

കേരളത്തില്‍ ഐഎസ് ഭീകരപ്രവര്‍ത്തനം സ്ഥിരീകരിച്ച്‌ ഐക്യരാഷ്ട്ര സംഘടന

“Manju”

ശ്രീജ.എസ്

കേ​​​ര​​​ള​​​ത്തി​​​ലും ക​​​ര്‍​​​ണാ​​​ട​​​കത്തി​​​ലും ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​റ്റ് (ഐ​​എ​​സ്) തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ന്ന് യു​​​എ​​​ന്‍ റി​​​പ്പോ​​​ര്‍​​​ട്ട്.മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ക്ര​​​ണം ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ക്കു​​​പു​​​റ​​​മേ പാ​​​ക്കി​​​സ്ഥാ​​​ന്‍, ബം​​​ഗ്ലാ​​​ദേ​​​ശ്, മ്യാ​​​ന്‍​​​മ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി 150 നും 200 ​​​നും ഇ​​​ട​​​യി​​​ല്‍ ഭീ​​​ക​​​ര​​​ര്‍ ഉ​​ണ്ടെ​​ന്നാ​​ണു റി​​പ്പോ​​ര്‍​​ട്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താലിബാന് കീഴിലാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ തലവനായ അസിം ഉമര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഒസാമ ഈ സ്ഥാനത്ത് എത്തിയത്. ഉമറിന്റെ മരണത്തിന് പകരം വീട്ടാനാണ് ഇവര്‍ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യ പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുളള 200 അംഗങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്താന്‍ കേന്ദ്രീകരിച്ച്‌ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button