KeralaKollamLatestUncategorized

കൊല്ലം കടയ്ക്കലിൽ കരടി ഇറങ്ങി

“Manju”

ജ്യോതിനാഥ് കെ പി
കൊല്ലം കടയ്ക്കലിൽ ജനവാസകേന്ദ്രത്തിൽ കരടി ഇറങ്ങി കടക്കൽ ആനപ്പാറക്ക് സമീപമുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ ആണ് കരടിയെ കണ്ടത് ജനവാസകേന്ദ്രത്തിൽ കരടിയിറങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഈ പ്രദേശത്തുള്ളവർ ഫോറസ്റ്റിനെ വിവരമറിയിച്ചു.അഞ്ചലിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി തുടർന്നാണ് കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന് കരടിയെ കണ്ടെത്തിയത് കരടിയെ പിടിക്കാനുള്ള ശ്രമത്തിലാണ് ഫോറസ്റ്റ് അധിക്യതർ.

https://www.facebook.com/SanthigiriNews/posts/1648042828692838

 

Related Articles

Back to top button