KeralaKottayamLatest

ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

“Manju”

കോട്ടയം• ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ പച്ചക്കറി വിപണന കേന്ദ്രത്തിലെ തൊഴിലാളികൾ അടക്കമുള്ളവർക്കാണ് രോഗം. 50 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. സമീപത്തെ കടകൾ അടപ്പിച്ചു. പച്ചക്കറി ചന്തയിൽ പരിശോധന തുടരുന്നു.

അതേസമയം നേരത്തെ കുമരകം, ചങ്ങനാശേരി, പായിപ്പാട് മേഖലകളിൽ പോസിറ്റീവാകുന്നവരുടെ എണ്ണം കുറഞ്ഞു.

Related Articles

Back to top button