AlappuzhaKeralaLatest

പഠനോപകരണങ്ങളും, ശ്രീനാരായണ ധർമ്മം വേദഗ്രന്ഥ വിതരണവും നടന്നു

“Manju”

ചങ്ങനാശ്ശേരി:ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ പൂജനീയ ശ്രീമദ് ശാരദാനന്ദ സ്വാമികൾ രക്ഷാധികാരിയായിട്ടുള്ള സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണങ്ങളും, വേദഗ്രന്ഥമായ ശ്രീനാരായണധർമ്മവും വിതരണം ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകളിൽ നടന്നു.

ഇത്തിത്താനം ശാഖാ സെക്രട്ടറി സി. സുനിൽ,ഗുരുകുലം ശാഖാ സെക്രട്ടറി ശ്രീ.മനോജ്, തൃക്കൊടിത്താനം ശാഖാ സെക്രട്ടറി ഷാജി കൊണ്ടയിൽ,എനച്ചിറ ശാഖ സെക്രട്ടറി കണ്ണൻ പിഡിആർ, തോട്ടയ്ക്കാട് ശാഖ പ്രസിഡൻറ് റെജി.കെ.ആർ, ട്രസ്റ്റ് ജില്ലാ കോർഡിനേറ്റർ ഭരത്ത്ദേവ്, ട്രസ്റ്റ് അംഗങ്ങളായ ജിത്തു രാജു,അബിനിഷ് ഓമനക്കുട്ടൻ,അജീഷ് എ, വിശാഖ് തോട്ടക്കാട് അശ്വിൻ സന്തോഷ്, വൈശാഖ്,പ്രജിത്ത് പ്രസാദ്, ആരോമൽ ഷാജി, ദീപു ദയാനന്ദൻ,രാഹുൽ,ആനന്ദ് ഷൈൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.

Related Articles

Check Also
Close
  • …..
Back to top button