IndiaKeralaLatestThiruvananthapuram

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രസവവാര്‍ഡില്‍ 13 കോ​വി​ഡ് രോഗികള്‍; 130 പേര്‍ നിരീക്ഷണത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. നേ​ര​ത്തേ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മീ​പ കി​ട​ക്ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​മൂ​ന്നാ​യി. 55 ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 130 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. 500 പേ​രു​ടെ സാം​പി​ള്‍ പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ണു​ന​ശീ​ക​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. 15 ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​ന്നാ​ണു മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​ത്.

Related Articles

Back to top button