AlappuzhaKeralaLatest

അംഗീകാരം ലഭിച്ചു

“Manju”

റെജിപുരോഗതി

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍റ്റിപിസിആര്‍ ചെയ്യുന്നതിനുള്ള സംവിധാനത്തിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ദിവസേന 100 മുതല്‍ 200 വരെ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും .

 

Related Articles

Back to top button