ArticleKeralaLatestSanthigiri NewsThiruvananthapuram

പനവൂർ പി ആർ ആശുപത്രി നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നു

“Manju”

ജ്യോതിനാഥ് കെ പി

പനവൂർ: പനവൂർ പി ആർ ആശുപത്രി ജീവനക്കാർക്ക് കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജീവനക്കാരെ ആശുപത്രിയിൽ തന്നെ ക്വാറന്റീൻ സൗകര്യമൊരുക്കി പാർപ്പിച്ചിരിക്കുകയായിരുന്നു. ജീവനക്കാർക്ക്‌ കോവിഡ് റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ വകുപ്പും ഫയർഫോഴ്സും ചേർന്ന് പി ആർ ആശുപത്രിയും പരിസരവും അണു നശീകരണം നടത്തിയിരുന്നു. ആശുപത്രി നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് മാനേജർ അറിയിച്ചു

Related Articles

Back to top button