KeralaLatestThiruvananthapuram

പെരുന്നാൾ കിറ്റ് വിതരണം

“Manju”

ജ്യോതിനാഥ് കെ. പി

കായ്പ്പാടി:ലോക്ക് ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന 500 നിർധന കുടുംബങ്ങൾക്ക് വിഷ്വൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു . വിഷ്വൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഫസീല കായ്പ്പാടി നേതൃത്വം നൽകി

Related Articles

Back to top button