EntertainmentKeralaLatest

പ്രണയമഴയിൽ നനഞ്ഞ് മീരയും അനിലും

“Manju”

മലയാളത്തിന്റെ പ്രിയ അവതാരക മീര അനിലിന്റെയും ഭർത്താവ് വിഷ്ണുവിന്റെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ശ്രദ്ധ നേടുന്നു. മണിമലയാറിലും കരയിലുമായിരുന്നു ഷൂട്ട്. ശ്രീനാഥ് എസ്. കണ്ണനാണ് ചിത്രങ്ങൾ പകർത്തിയത്.

വെള്ളത്തിലും കരയിലുമായുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. ഇവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു..

Related Articles

Back to top button