KeralaLatestThiruvananthapuram

നെടുമങ്ങാട് മാർക്കറ്റിൽ കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കൃഷ്ണകുമാർ സി

നെടുമങ്ങാട് മാർക്കറ്റിൽ കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. നെടുമങ്ങാട് ഇന്നലെ നടന്ന ആന്റിജൻ ടെസ്റ്റിൽ ആണ് 57 വയസുകാരനായ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. 50 പേർക്കാണ് ടെസ്റ്റ്‌ നടത്തിയത്. ഇദ്ദേഹത്തെ ചികിത്സക്കായി വട്ടപ്പാറ കോവിഡ് സെൻറ്ററില്ലേക്ക് മാറ്റി. ഉറവിടം വ്യക്തമല്ല. നെടുമങ്ങാട് മാർക്കറ്റും പരിസരസവും അണുനശീകരണം നടത്തി.

Related Articles

Back to top button