KeralaLatest

സെ​ന്‍​സ​ര്‍ സാ​നി​റ്റൈ​സ​ര്‍ മെ​ഷീ​നു​മാ​യി ആ​റാം ക്ലാ​സു​കാ​ര​ന്‍

“Manju”

ശ്രീജ.എസ്

ഗു​രു​വാ​യൂ​ര്‍: കൈ​നീ​ട്ടി​യാ​ല്‍ സാ​നി​റ്റൈ​സ​ര്‍ പു​റ​ത്തു​വ​രു​ന്ന യ​ന്ത്ര​വു​മാ​യി ആ​റാം ക്ലാ​സു​കാ​ര​ന്‍. തി​രു​വെ​ങ്കി​ടം വെ​ള്ള​റ ഷാ​ജ​ന്റെയും ബീ​ന​യു​ടെ​യും മ​ക​ന്‍ ഷാ​രോ​ണാ​ണ് കൈ​നീ​ട്ടി​യാ​ല്‍ ഉ​ട​ന്‍ സാ​നി​റ്റൈ​സ​ര്‍ ല​ഭി​ക്കു​ന്ന കൊ​ച്ചു​യ​ന്ത്രം ഉ​ണ്ടാ​ക്കി​യ​ത്. സെ​ന്‍​സ​ര്‍ ഘ​ടി​പ്പി​ച്ച സം​വി​ധാ​ന​ത്തി​ന് വെ​റും 503 രൂ​പ​യാ​ണ് ചെ​ല​വാ​യ​തെ​ന്ന് ഷാ​രോ​ണ്‍ പ​റ​ഞ്ഞു.

സെ​ന്‍​സ​റും സാ​നി​റ്റൈ​സ​ര്‍ ഒ​ഴി​ച്ചു​വെ​ക്കു​ന്ന പാ​ത്ര​ത്തി​ല്‍ വേ​ണ്ട മോ​ട്ടോ​റും ഓ​ണ്‍​ലൈ​നി​ലൂ​ടെ വാ​ങ്ങി. ചെ​റി​യ ക​ഷ​ണം വ​യ​റും വാ​ട്ട​ര്‍ ട്യൂ​ബും സാ​നി​റ്റൈ​സ​ര്‍ ഒ​ഴി​ച്ചു​വെ​ക്കാ​നു​ള്ള പാ​ത്ര​വും മാ​ത്ര​മാ​ണ് മ​റ്റ് അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍. സോ​ള്‍​ഡ​റി​ങ്ങി​നും മ​റ്റും പി​താ​വ് ഷാ​ജ​ന്റെ സ​ഹാ​യം ല​ഭി​ച്ചു​വെ​ന്ന് ഷാ​രോ​ണ്‍ പ​റ​ഞ്ഞു. കൈ​കൊ​ണ്ട് അ​മ​ര്‍​ത്തു​ക​യോ, കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ക​യോ വേ​ണ്ട എ​ന്ന സു​ര​ക്ഷി​ത​ത്വ​വു​മു​ണ്ട്. നേ​ര​ത്തെ ഇ​തു​പോ​ലെ പു​ല്ലു​വെ​ട്ടി​യ​ന്ത്ര​വും ഈ ​കൊ​ച്ചു​ശാ​സ്ത്ര​ജ്ഞ​ന്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button