KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശിനി

“Manju”

സിന്ധുമോള്‍ ആര്‍

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മാ ബീവിയാണ് മരിച്ചത്. 73 വയസായിരുന്നു. കഴിഞ്ഞ 20-ാം തീയതിയാണ് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കൊല്ലം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ കൊല്ലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ടായി.

Related Articles

Back to top button