Uncategorized

യൂത്ത് ലീഗ് ദിനം ആചരിച്ചു:

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ജൂലൈ 30 യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവ മണ്ഡലത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിതരണം ചെയ്തു.
പോത്തൻകോട് പോലീസ് സ്റ്റേഷനിൽ എസ്.ഐ അജീഷ് കുമാറിന് എസ്.ഇ യു സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി സാനിറ്റൈസർ, മാസ്ക് എന്നിവ കൈമാറി.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റെ ഫറാസ് മാറ്റാ പള്ളി, കന്യാകുളങ്ങര ഷാജഹാൻ, ഇർഫാൻ ഹലീം, മർഹബ ഷാജഹാൻ, ആരിഫ്, റാസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button