IndiaInternationalLatestSports

ഐപിഎല്‍ ഫൈനല്‍ നവംബര്‍ പത്തിനാക്കാന്‍ സാധ്യത

“Manju”

ശ്രീജ.എസ്

മുംബൈ: ഐപിഎല്‍ ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റുമെന്ന് സൂചനകള്‍. നേരത്തെ നിശ്ചയിച്ചത് നവംബര്‍ എട്ടിനായിരുന്നു. എന്നാല്‍ ദീപാവലി പരിഗണിച്ച്‌ ടൂര്‍ണമെന്റ് നീട്ടണമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന ബിസിസിഐ പരിഗണിക്കുമെന്നാണ് വിവരം. നവംബര്‍ പത്തിലേക്ക് ആണ് ഫൈനല്‍ മാറ്റുന്നത് എങ്കില്‍ ഐപിഎഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഞായറാഴ്ച അല്ലാത്തൊരു ദിവസം ഫൈനലിനായി തിരഞ്ഞെടുക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ സെപ്റ്റംബര്‍ 19 നാണ് ആരംഭിക്കുക. ഓഗസ്റ്റ് 20 ഓടെ ടീമുകളെല്ലാം യുഎഇയില്‍ എത്തും. 51 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 60

Related Articles

Back to top button