KeralaLatestThiruvananthapuram

അവർ ബാലുവിനെ കൊന്നതാണ് നിർണ്ണായക വെളിപ്പെടുത്തലുമായി സോബി ജോർജ് കലാഭവൻ

“Manju”

ബാലഭാസ്കറിന്റെ മരണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സോബി ജോർജ് കലാഭവൻ

ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ആദ്യമായി ദുരൂഹത ആരോപിച്ച സോബി തനിക്ക് നേരിടേണ്ടി വരുന്ന വധഭീഷണിയുടെ പശ്ചാത്തലത്തിലത്തിലാണ് മൊഴി രേഖപ്പെടുത്തിയ വീഡിയോ പുറത്ത് വിട്ടത്.

ബാലഭാസ്‌ക്കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് സോബി വെളിപ്പെടുത്തുന്നത്.

എന്നാൽ ബാലഭാസ്കറിനെ അപകടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുവരുമ്പോൾ ബോധം ഉണ്ടായിരുന്നു എന്നാണ് അവിടത്തെ ഡോക്ടർ ഫൈസൽ പറയുന്നത്.ആ സമയത്ത് ബാലഭാസ്കർ സംസാരിച്ചിരുന്നു എന്നും പിന്നീട് ബന്ധുക്കൾ വന്ന് അനന്തപുരിയിലേക്ക് കൊണ്ടുപോയെന്നും ഡോക്ടർ പറയുന്നു.

Related Articles

Back to top button