KeralaLatestMalappuram

എടപ്പാളിൽ നിസ്ക്കാരത്തിനെത്തിയയാൾക്ക് കോവിഡ്

“Manju”

എടപ്പാൾ: എടപ്പാൾ നടുവട്ടം പിലാക്കൽ ജുമാമസ്ജിദിൽ പെരുന്നാൾ നിസ്കാരത്തിലും ജുമാ നിസ്കാരത്തിലും പങ്കെടുത്തവർ സ്വയം നിരീക്ഷണത്തിൽ പോവണം.
വട്ടംകുളം പഞ്ചായത്തിലെ നടുവട്ടം പിലാക്കൽ മഹല്ല് ജുമാമസ്ജിദിൽ 31 ന് പെരുന്നാൾ നമസ്കാരത്തിലും,ജുമുഅ നമസ്കാരത്തിലും പങ്കെടുത്ത ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രണ്ട് നമസ്കാരത്തിലും പങ്കെടുത്ത മുഴുവൻ ആളുകളും നിർബദ്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ഹെൽത്ത്‌ ഡിപ്പാർട്ട്മെന്റ് അറിയിച്ചതായി പിലാക്കൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചത്.

Related Articles

Back to top button