KeralaLatest

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 785 കേസുകള്‍; 672 അറസ്റ്റ്; പിടിച്ചെടുത്തത് 239 വാഹനങ്ങള്‍

“Manju”

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 49, 23, 10
തിരുവനന്തപുരം റൂറല്‍ – 155, 145, 18
കൊല്ലം സിറ്റി – 58, 65, 15
കൊല്ലം റൂറല്‍ – 116, 116, 101
പത്തനംതിട്ട – 33, 52, 6
ആലപ്പുഴ- 66, 47, 8
കോട്ടയം – 24, 29, 1
ഇടുക്കി – 9, 3, 0
എറണാകുളം സിറ്റി – 21, 11, 1
എറണാകുളം റൂറല്‍ – 96, 19, 8
തൃശൂര്‍ സിറ്റി – 16, 29, 5
തൃശൂര്‍ റൂറല്‍ – 23, 30, 4
പാലക്കാട് – 26, 52, 3
മലപ്പുറം – 11, 24, 2
കോഴിക്കോട് സിറ്റി – 48, 0, 37
കോഴിക്കോട് റൂറല്‍ – 7, 14, 2
വയനാട് – 19, 0, 9
കണ്ണൂര്‍ – 1, 4, 0
കാസര്‍ഗോഡ് – 7, 9, 9

Related Articles

Back to top button