KeralaLatestThiruvananthapuram

കുളിക്കാൻ വാടി, ’നോ..നോ..നോ..നോ’ ; ചിരിപടർത്തി ശരണ്യയുടെ കുസൃതിക്കുടുക്ക…

“Manju”

 

പ്രത്യേക ലേഖകന്‍

കുഞ്ഞുവാവകൾ എന്ത് ചെയ്താലും പറഞ്ഞാലും അത് കാണാൻ ഒരു പ്രത്യേക രസമാണ്. ഈ രസവും കൗതുകവും അതിന്റെ പൂർണതയിൽ വന്നിരിക്കുകയാണ് നടി ശരണ്യ മോഹൻ പങ്കു വച്ചിരിക്കുന്ന തന്റെ കുസൃതിക്കുരുന്നായ മകളുടെ
വിഡിയോയിൽ. ഒന്നര വയസ്സാണ് ശരണ്യയുടെ മകൾ അന്നപൂർണയുടെ പ്രായം. വിഡിയോയിൽ കുഞ്ഞു അന്നപൂർണയെ
കുളിപ്പിക്കാൻ വിളിക്കുകയാണ് അമ്മയായ ശരണ്യ. എന്നാൽ അതിനുള്ള കുഞ്ഞാവയുടെ മറുപടി ആരിലും ചിരിയുണർത്തും

കുളിക്കാൻ വാടി എന്ന് അമ്മ പറയുമ്പോൾ,  നോ..നോ..നോ..നോ..എന്നാണ് കുഞ്ഞാവയുടെ ഉത്തരം. ഇത് കേട്ട് അമ്മയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും വീണ്ടും സ്നേഹത്തോടെ മകളെ ശകാരിച്ചുകൊണ്ട്  നിന്നോട് കുളിക്കാൻ വരാനാ ഞാൻ പറഞ്ഞെ എന്ന് ശരണ്യ  പറയുന്നുണ്ട്. അപ്പോഴും കുഞ്ഞു അന്നപൂർണയുടെ ഉത്തരം  നോ..നോ….എന്ന് തന്നെയാണ്..

Related Articles

Back to top button