KeralaLatestThiruvananthapuram

മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

“Manju”

ബിന്ദുലാൽ

തൃശൂർ: ആഗസ്റ്റ് അഞ്ചുവരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അറബിക്കടലിൽ കേരള, കർണാടക, ലക്ഷദ്വീപ്, മാലിദ്വീപ്, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് മുന്നറിയിപ്പ്.

Related Articles

Back to top button