KeralaLatestThiruvananthapuram

വികസന രേഖ പ്രകാശനം ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ കണ്ണാരം കോഡ് വാർഡിൽ എൽഡിഎഫിന്റെ അഞ്ചുവർഷത്തെ വികസനരേഖ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ പ്രകാശനം ചെയ്തു. പനച്ചമൂട് ബ്രാഞ്ച് സെക്രട്ടറി ജി എസ് വിഷ്ണു, വാർഡ് കൗൺസിലർ ഗീതാകുമാരി എന്നിവർ പങ്കെടുത്തു

Related Articles

Back to top button