KeralaLatestThiruvananthapuram

ജനമൈത്രി പോലീസിന്റെ സഹായഹസ്തം

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്
പുല്ലമ്പാറ പഞ്ചായത്ത്‌ തേമ്പാമൂട് വട്ടപ്പാറ കോളനി നിവാസിയും നിർദ്ധനനും കടുത്ത ആസ്ത്മാ രോഗിയുമായ ശ്രീ. ഗോപി ( 68 വയസ്സ് ) ക്ക് ഫ്രണ്ട്‌സ് ചാരിറ്റി എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ വെഞ്ഞാറമൂട് ജനമൈത്രി പോലീസ് കട്ടിൽ, ബെഡ്ഷീറ്റ്, തലയിണ എന്നിവ നൽകി .

Related Articles

Back to top button