KeralaLatestMalappuram

കോട്ടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച വാഹനാപകടത്തിൽ മരണം രണ്ടായി

“Manju”

മലപ്പുറം: ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്ന
ഒരാൾ കൂടി മരിച്ചു.ഇതോടെ മരണം രണ്ടായി.
കൊളത്തൂർ വടക്കേതിൽ തസ്രീഫ് (25) ആണ് ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ മരിച്ചത്.
ചികിൽസയിലായിരുന്ന കൊളത്തൂർ വടക്കേ കുളമ്പ് കോട്ടപ്പറമ്പൻ മജീദിൻ്റെ മകൻ ജസീം (25) രാവിലെ മരണപ്പെട്ടിരുന്നു.കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുഇരുവരും.ശനിയാഴ്ചയാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button