IndiaInternationalKeralaLatest

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 6,92,358 പേരാണ് ഇതുവരെ മരിച്ചത്. 1,14,36,724 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ 2,11,948 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക ,ബ്രസീല്‍, ഇന്ത്യ , റഷ്യ , ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതര്‍ കൂടുതല്‍ ഉള്ളത്.

അമേരിക്ക-48,13,308, ബ്രസീല്‍-27,33,677, ഇന്ത്യ-18,04,702, റഷ്യ-8,50,870, ദക്ഷിണാഫ്രിക്ക-5,11,485, മെക്സിക്കോ-4,34,193, പെറു-4,28,850, ചിലി-3,59,731, സ്പെയിന്‍-3,35,602, കൊളംബിയ-3,17,651.എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ നിരക്ക് . അമേരിക്ക-1,58,340, ബ്രസീല്‍-94,130, ഇന്ത്യ-38,161, റഷ്യ-14,128, ദക്ഷിണാഫ്രിക്ക-8,366, മെക്സിക്കോ-47,472, പെറു-19,614, ചിലി-9,608, സ്പെയിന്‍-28,445, കൊളംബിയ-10,650 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.

Related Articles

Back to top button