KeralaLatestThiruvananthapuram

ആറ്റിങ്ങൽ എംപിയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു

“Manju”

ജ്യോതിനാഥ് കെ പി

ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശിന്റെ ഓഫീസ് തിങ്കളാഴ്ച മുതൽ ബിഗ്ഗെസ്റ്റ് റോഡിലെ ഡയറ്റ് സ്കൂളിന് സമീപം ആർജെ കോംപ്ലക്സിലെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ചു. നേരത്തെ ദേശീയപാതയിൽ ആറ്റിങ്ങൽ ടൗൺഹാളിനു സമീപത്തായിരുന്ന ഓഫീസാ ണ് കച്ചേരിപ്പടിയിലേക്ക് മാറുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഉദ്ഘാടനം നടന്നു.

Related Articles

Back to top button