IndiaKeralaLatestThiruvananthapuram

ടെലിവിഷന്‍ അവതാരക മരിച്ച നിലയില്‍

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി: ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജ (24) മരിച്ച നിലയില്‍. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പ്രിയയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലായിരുന്നു പ്രിയ താമസിച്ചിരുന്നത്.

ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയമായ പ്രിയ പിന്നീട് വാര്‍ത്താ അവതാരകയായും ജോലി നോക്കി. കൊവിഡിന്റെ പശ്ചാതലത്തില്‍ വരുമാനം കുറഞ്ഞതിനാല്‍ സമ്മര്‍ദ്ദത്തിലായിരുന്നു പ്രിയ. ഇതാണ് ആത്മഹത്യയിലേക്ക് പ്രിയയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button