KeralaLatestMalappuram

കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് കോവിഡ്;സമ്പർക്കത്തിലൂടെയെന്ന് സംശയം

“Manju”

തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരനും കോവിഡ്. ധനകാര്യ വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് കോവിഡ് എന്നാണ് അറിവ്. ഇയാൾക്കൊപ്പം സർവകലാശാലയിലേക്ക് സാധാരണയി സ്വകാര്യ വാഹനത്തിൽ യാത്രചെയ്ത് എത്തുന്നവരോടും ഓഫീസിൽ ജോലിചെയ്യുന്നവരോടും നിരീക്ഷണത്തിൽപ്പോകാൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ ദിവസവും സഹപ്രവർത്തകർക്കൊപ്പം ടൂറിസ്റ്റ് വാനിലാണ് സർവകലാശാലയിൽ ജോലിക്കെത്താറുള്ളത്.

Related Articles

Back to top button