IndiaLatest

ബെ​യ്റൂ​ട്ട് സ്ഫോ​ട​നത്തില്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

“Manju”

ശ്രീജ.എസ്

ബെ​യ്റൂ​ട്ട്: ബെ​യ്റൂ​ട്ടി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ മരിച്ചവരുടെ കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പ്രാ​ര്‍​ഥ​ന​യും ചി​ന്ത​യും ദുഃ​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ളോ​ടും പ​രി​ക്കേ​റ്റ​വ​രോ​ടും കൂ​ടി​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

Related Articles

Back to top button