IdukkiKeralaLatest

മരകൊമ്പ് വീണ് സ്കൂട്ടർ യാത്രികന് പരിക്ക്

“Manju”

നെടുംങ്കണ്ടം: ഇടുക്കി നെടുംങ്കണ്ടം ശക്തമായ കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്കൂട്ടർ യാത്രികന് പരിക്ക്
കുമിളി – മൂന്നാർ റോഡിൽ പാമ്പാടുംപാറ എസ്റ്റേറ്റിന് സമീപത്താണ് സംഭവം കാറ്റിൽ ഒടിഞ്ഞ് വീണ വലിയ മരക്കൊമ്പ് 33 KVലൈനിൽ വീഴുകയും കമ്പി പൊട്ടി ബൈക്കിൽ വന്ന ഭിന്ന ശേഷിക്കാരനായ ആളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു വൈദ്യത ബന്ധം നിലച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്
അപകടാവസ്ഥയിലായ നൂറ് കണക്കിന് പാഴ്മരങ്ങളാണ് ദുരന്ത ഭീതി ഉയർത്തി വട്ടപ്പാറക്കും പുളിയൻമലക്കും ഇടയിൽ നിൽക്കുന്നത്. ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Back to top button