KeralaLatest

ഇന്ന് സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

“Manju”

ബിന്ദു സുനില്‍

തിരുവനന്തപുരം 274
മലപ്പുറം 167
കാസർഗോഡ് 128
എറണാകുളം 120
ആലപ്പുഴ 108
തൃശൂർ 86
കണ്ണൂർ 61
കോട്ടയം 51
പാലക്കാട്‌ 41
കോഴിക്കോട് 39
ഇടുക്കി 39
പത്തനംതിട്ട 37
കൊല്ലം 30
വയനാട് 14
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 971 പേർക്ക്. ഇന്ന് 1234 പേർ രോഗമുക്തി നേടി.

Related Articles

Back to top button