KeralaLatestThiruvananthapuram

കന്യാകുളങ്ങര ചാത്തൻപാട് മരം കടപുഴകി വീണു

“Manju”

കൃഷ്ണ കുമാർ-സി

കന്യാകുളങ്ങര:  ചാത്തൻപാട് പോത്തൻകോട് റോഡിൽ വൻ വൃക്ഷം ചാര്മരം മറിഞ്ഞ് വീണു ഒരു ബൈക്ക് നിശ്ശേഷം തകർന്നു. നിർത്തി ഇട്ടിരുന്ന ഒരു ഓട്ടോയും തകർന്നു. ആളപായമില്ല ചാര് മരം ആയതിനാൽ വെട്ടിമാറ്റാൻ പലരും തയ്യാർ അല്ല കാരണം പലർക്കുംദേഹം നീരുവന്ന് വീർക്കും എന്ന ഭയം ആണ് ഗതാഗതം തടസ്സപ്പെടാതെ ഫയർഫോർസും പോലീസും പരിശ്രമിക്കുന്നുണ്ട്

Related Articles

Back to top button