KeralaLatest

പൊ​ന്‍​മു​ടി അണക്കെട്ടിന്റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും

“Manju”

ശ്രീജ.എസ്

രാ​ജാ​ക്കാ​ട് : തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി പി​ന്നി​ട്ട​തോ​ടെ ഇ​ടു​ക്കി പൊ​ന്‍​മു​ടി അ​ണ​ക്കെ​ട്ടി​ന്റെ ഷ​ട്ട​റു​ക​ള്‍ ഇന്ന് തു​റ​ക്കും.

അ​ണ​ക്കെ​ട്ടി​ന്റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് 30 ​സെ.​മീ വീ​തം ഉ​യ​ര്‍​ത്തി 65 ക്യു​മെ​ക്‌​സ് വെ​ള്ളം പ​ന്നി​യാ​ര്‍ പു​ഴ​യി​ലേ​ക്ക് തു​റ​ന്നു വി​ടും . പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ മുന്നറിയിപ്പ് നല്‍കി .

Related Articles

Back to top button