KeralaLatest

ഇന്ന് സംസ്ഥാനത്ത് 1420 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

“Manju”

ബിന്ദു സുനില്‍

ഇന്ന് സംസ്ഥാനത്ത് 1420 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം 485
കോഴിക്കോട് 173
ആലപ്പുഴ 169
മലപ്പുറം 114
എറണാകുളം 101
കാസർഗോഡ് 73
തൃശൂർ 64
കണ്ണൂർ 57
കൊല്ലം 41
ഇടുക്കി 41
പാലക്കാട്‌ 39
പത്തനംതിട്ട 38
കോട്ടയം 15
വയനാട് 10
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1216 പേർക്ക്. ഇന്ന് 1715 പേർ രോഗമുക്തി നേടി.

Related Articles

Back to top button