KeralaLatest

നെ​യ്യാര്‍ ഡാ​മി​ന്റെ നാ​ല് ഷ​ട്ട​റു​ക​ളും 10 സെ​ന്‍റീ​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തും

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യും നീ​രൊ​ഴു​ക്കും തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നെ​യ്യാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. നി​ല​വി​ല്‍ ഡാ​മി​ന്റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഈ ​നാ​ല് ഷ​ട്ട​റു​ക​ളും 10 സെ​ന്‍റീ​മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ത്തു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

നെ​യ്യാ​റി​ന്റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ന​ദി​യി​ല്‍ ഇ​റ​ങ്ങി കു​ളി​ക്കാ​നോ വ​സ്ത്ര​ങ്ങ​ള്‍ അ​ല​ക്കാ​നോ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കു​ളി​പ്പി​ക്കാ​നോ പാ​ടി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Back to top button