KeralaLatestThiruvananthapuram

ഫുഡ് ഇൻസ്പെക്ടറുടെ മൃതദേഹം കണ്ടെത്തി

“Manju”

ജ്യോതിനാഥ് കെ പി

പേയാട്: ഇന്നലെ കുണ്ടമൺകടവ് ആറ്റിൽ കാണാതായ ഫുഡ് ഇൻസ്പെക്ടർ നീലച്ച0  കടവിൽ കൃഷ്ണ കൃപയിൽ കൃഷ്ണകുമാറിന്റെ ( 54) മൃതദേഹം മങ്ങാട്ട് കടവ് ഭാഗത്തുനിന്നും കണ്ടെത്തി.

ഞായറാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയത്. വീട്ടിൽ നിന്നും ഇ ദ്ദേഹം എഴുതി വച്ചിരുന്ന കത്തും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Related Articles

Back to top button