ErnakulamKeralaLatestThrissur

റാപ്പിഡ് റെസ്‌ക്യൂ ടീം സഹായഹസ്തവുമായി രംഗത്തെത്തി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കാലവർഷം കനത്തതോടെ വെള്ളം കയറിയ പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണ് എടത്തിരുത്തിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീം. എടത്തിരുത്തി ഒന്നാം വാർഡായ പൈനൂരിലെ കിഴക്കൻ പ്രദേശത്താണ് റാപ്പിഡ് റെസ്‌ക്യൂ ടീം സഹായഹസ്തവുമായി രംഗത്തെത്തിയത്.

വാഹനാപകടത്തെ തുടർന്ന് പതിനൊന്ന് വർഷമായി കിടപ്പിലായ ഗോപാലൻ മകൻ ഗോപകുമാറി(32)ന് ഒന്നാം വാർഡ്തല റാപ്പിഡ് റെസ്‌ക്യൂടീം അംഗങ്ങളുടെ ഇടപെടലിനെ തുടർന് എടമുട്ടം ആൽഫയിൽ സംരക്ഷണം ഒരുക്കി.

Related Articles

Back to top button